Question: ഓഗസ്റ്റ് 28 അയ്യങ്കാലിയുടെ ജന്മദിനമാണ്. അദ്ദേഹത്തിൻ്റെ സംഭാവനകളെക്കുറിച്ചുള്ള താഴെക്കൊടുത്തിരിക്കുന്ന വിശദീകരണങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക.
A. അയ്യങ്കാലിയെ "പുലയ രാജാവ്" എന്നു വിളിച്ചിരുന്നു.
B. 1907-ൽ അദ്ദേഹം സദുജനപരിപാലന സംഘം സ്ഥാപിച്ചു.
C. 1910-ൽ ശ്രീമൂലം നിയമസഭയിൽ നിയമിതനായ ആദ്യത്തെ പീഡിത വർഗ്ഗ പ്രതിനിധി അയ്യങ്കാലിയായിരുന്നു.
D. എല്ലാ പ്രസ്ഥാവനകളും ശരിയാണ്